You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ നല്‍കിയില്ലെന്നത് വാസ്തവം; പ്രചരണത്തില്‍ സജീവമായില്ലെന്ന ചോദ്യത്തിനുള്ള ഉത്തരം പറയുകയാണ് ചെയ്തത്; കെപിസിസി പ്രസിഡന്റിനോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി; രാഹുല്‍ മാങ്കൂട്ടത്തിലുമായി പ്രശ്‌നങ്ങളില്ല; തുറന്നുപറച്ചിലില്‍ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍
പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണം; നേതൃത്വത്തോട് അതൃപ്തി തുറന്നുപറഞ്ഞ് ചാണ്ടി ഉമ്മന്‍; ആരോപണത്തിന് മറുപടി പറയേണ്ടത് നേതൃത്വമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് തിരുവഞ്ചൂര്‍
രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു; സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും; നിയമസഭ ഹാളില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍
പാലക്കാട്ട് നീല ട്രോളി ബാഗില്‍ യുഡിഎഫ് പണം എത്തിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ല; തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ ആയില്ലെന്നും തുടര്‍നടപടി ആവശ്യമില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട്; എസ്പിക്ക് റിപ്പോര്‍ട്ട് കിട്ടിയതോടെ തെളിയുന്നത് ഇടതുമുന്നണിയുടെ നാടകം; പാതിരാ റെയ്ഡിന് എസ്പിക്ക് നിര്‍ദ്ദേശം നല്കിയത് ആരെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍
എസ്ഡിപിഐക്ക് എതിരെ ശക്തമായ നിലപാട് എടുത്ത ലീഗിനൊപ്പം എസ്ഡിപിഐ ചേര്‍ന്നെന്നു പറഞ്ഞാല്‍ തമാശ; പാലക്കാട്ട് വര്‍ഗ്ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല; പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍
സിപിഎമ്മിന്റെ സുസജ്ജമായ സംഘടനാ സംവിധാനത്തോട് മുട്ടി നില്‍ക്കുന്ന കരുത്തുറ്റ യുവനിര; ഈഗോ വെടിഞ്ഞ് ഒരുമിച്ചു നില്‍ക്കുന്ന ഷാഫിയും ലിജുവും വിഷ്ണുനാഥും; ഒറ്റക്കെട്ടായി രാഹുലും അബിനും; തന്ത്രങ്ങളുമായി ക്യാപ്ടന്‍സിയില്‍ വി ഡി സതീശനും; കോണ്‍ഗ്രസിലെ തലമുറമാറ്റം ശരിയായ ദിശയില്‍; നിയമസഭാ തെരഞ്ഞടുപ്പിലേക്കും യുഡിഎഫ് ഒരുങ്ങുന്നത് യുവക്കരുത്തില്‍
ലീഡ് ചാഞ്ചാട്ടത്തില്‍ കുലുങ്ങിയില്ല; വിജയം ഉറപ്പിച്ച് വോട്ടെണ്ണല്‍ കണ്ടു; കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ അടൂരിലെ വീട്
പാലക്കാടിന്റെ ജയം വടകരയുടെ കൂടെ വിജയം; വര്‍ഗീയപാര്‍ട്ടികളെ കെട്ടുകെട്ടിച്ച പാലക്കാട്ടുകാര്‍ക്ക് വടകരയുടെ അഭിവാദ്യങ്ങള്‍; ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കെ.കെ.രമ
ഗോഡ് ഫാദര്‍ ഉമ്മന്‍ ചാണ്ടി; ജനങ്ങളില്‍ ഒരാളായി മാറുന്ന പ്രകൃതം; അഞ്ചക്ക ഭൂരിപക്ഷത്തില്‍ രാഹുലിനെ നിയമസഭയില്‍ എത്തിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ ആത്മവിശ്വാസം; ബിജെപിയും സിപിഎമ്മും വില്ലനാക്കിയപ്പോഴും പതറാത്ത തന്റേടി; സന്ദീപിന്റെ വരവിന് ചുക്കാന്‍ പിടിച്ച തന്ത്രശാലി; എതിര്‍പ്പുകളെ അലിയിക്കുന്ന ഷാഫി പറമ്പില്‍ കിങ് മേക്കറാകുമ്പോള്‍
പാലക്കാട്ട് സരിന്‍ വന്നപ്പോള്‍ എല്‍.ഡി.എഫിന് കൂടിയത് 860 വോട്ട് മാത്രം! ഇതിനായിരുന്നോ ഇത്രയും കോലാഹലമെന്ന് പരസ്പ്പരം ചോദിച്ചു സഖാക്കള്‍; ട്രോളിയും പരസ്യവിവാദവും അടക്കം ഇളക്കി മറിച്ച മണ്ഡലത്തില്‍ സിപിഎമ്മിന് നേട്ടമില്ല; ഇതിലും ഭേദം പ്രാദേശിക സിപിഎം നേതാവായിരുന്നു എന്ന വികാരവും പാര്‍ട്ടിയില്‍ ശക്തം
ഇത് പാലക്കാട്ടെ ജനങ്ങളുടെ വിജയം; ഒരു കള്ളപ്രചരണവും ഏറ്റില്ല; ബിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത് പോലെയാണ് പാലക്കാട്ട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നതും; രാഹുലിന്റെ വിജയത്തില്‍ ഷാഫി പറമ്പിലിന്റെ പ്രതികരണം